03:19am 11 November 2026
NEWS
ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു
31/08/2025  09:45 AM IST
nila
ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു

മാവേലിക്കര  - എം.  എസ് സി. മാനേജ്മെന്റ്  കീഴിലുള്ള  സി  കെ എച്ച് എസ് എസ് ചേപ്പാട് , പോപ്പ് പയസ്  XI എച്ച്  എസ്  എസ്   ഭരണിക്കാവ് എന്നീ സ്കൂളുകളിൽ  2025-26 അധ്യയന  വർഷത്തേ ക്കു  ദിവസവേതന അടിസ്ഥാന ത്തിൽ അധ്യാപകരെ നിയമിക്കുന്നതിനു ള്ള അപേക്ഷ ക്ഷണിച്ചു.
 
ഹിന്ദി,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ് 

നിശ്ചിത യോഗ്യത യുള്ളവർ 15 ദിവസത്തിനകം അപേക്ഷ കൾ കറസ്പോൺഡന്റ്, അമലഗിരി ബിഷപ്പ് ഹൌസ്, പുന്നമൂട്, മാവേലിക്കര എന്ന  വിലാസത്തിലോ നേരിട്ടോ നൽകാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.